Surprise Me!

ഒന്നാം റാങ്ക് നിലനിർത്തുവാൻ ടീം ഇന്ത്യ | Oneindia Malayalam

2018-10-11 622 Dailymotion

India vs Westindies match preview<br />ഒന്നാം ടെസ്റ്റില്‍ നേടിയ ഗംഭീര വിജയത്തിന്റെ ആത്മവിശ്വാസവുമായി ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാമത്തെയും അവസാനത്തെയും മല്‍സരത്തിനിറങ്ങുന്നു. വെള്ളിയാഴ്ച ഹൈദരാബാദിലാണ് രണ്ടാം ടെസ്റ്റിനു തുടക്കമാവുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിന്റെയും 272 റണ്‍സിന്റെയും വമ്പന്‍ ജയം ഇന്ത്യ കൊയ്തിരുന്നു. <br />#INDvWI

Buy Now on CodeCanyon